
Tag: super over
സൂപ്പർ ഓവറിലും ഒപ്പത്തിനൊപ്പം, ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ സൗരാഷ്ട്രയെ മറികടന്ന് കേരള വനിതകൾ
കൊച്ചി: ഒപ്പത്തിനൊപ്പം പൊരുതിയ ആവേശപ്പോരാട്ടത്തിനും നാടകീയ നിമിഷങ്ങൾക്കുമൊടുവിൽ സൗരാഷ്ട്രയ്ക്കെതിരെ വിജയം സ്വന്തമാക്കി കേരള വനിതകൾ. 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ.