
Tag: hub.Brussels
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക് വാതില്‍ തുറന്ന് കെഎസ് യുഎം
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബ്രസല്‍സിലെ ഹബ് ഡോട് ബ്രസല്‍സും ധാരണാപത്രം.
KSUM Signs MoU with Hub.Brussels to Accelerate Global Startup Ecosystem Development
THIRUVANANTHAPURAM:Kerala’s promising startups will get a huge opportunity to enter the European market with Kerala.