Tag: 2027
2027 അവസാനത്തോടെ ആയിരത്തോളം അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി മഹീന്ദ്ര
കൊച്ചി: 2027 അവസാനത്തോടെ ആയിരത്തോളം ചാര്‍ജിങ് പോയിന്റുകളോടു കൂടിയ, 180 കി.വാട്ട് ശേഷിയുള്ള 250 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര.