
Category: Fashion
വിവാഹ സീസണ്‍ ആഘോഷമാക്കാന്‍ പുതിയ കളക്ഷനുമായി ഫാബ്ഇന്ത്യ
കൊച്ചി: വിവാഹകാലം ആഘോഷമാക്കാന്‍ ഫാബ്ഇന്ത്യ പുതിയ വെഡിംഗ് കളക്ഷന്‍ 2025 അവതരിപ്പിച്ചു. നിറങ്ങള്‍, കരകൗശല പ്രതിഭ, ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയുടെ സംയോജനമായ ഈ കളക്ഷന്‍, വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന.