

തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ് പുരസ്‌കാരങ്ങളില്‍ വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്‌കൂട്ടിന് ലഭിച്ചു. ഈ പുരസ്‌കാരം സ്‌കൂട്ടിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. രണ്ട് തവണ ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ എയര്‍ലൈനാണ് സ്‌കൂട്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിഭാഗമാണ് സ്‌കൂട്ട്. ഈ വര്‍ഷം മെയ് 30ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഡബ്ല്യുടി അവാര്‍ഡ് ഗാല ഡിന്നറില്‍ സ്‌കൂട്ടിന് പുരസ്‌കാരം നല്‍കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
സ്‌കൂട്ട് മാര്‍ച്ച് നെറ്റുവര്‍ക്ക് സെയിലിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ വിയറ്റ്‌നാം വരെ 8500 രൂപ മുതലുള്ള ടിക്കറ്റുകളും കമ്പനി പ്രഖ്യാപിച്ചു. ചെന്നൈ മുതല്‍ സിംഗപ്പൂര്‍ വരെ 5700 രൂപ മുതലും തിരുച്ചിറപ്പള്ളി മുതല്‍ ലങ്കാവി വരെ 7900 രൂപ മുതലും കോയമ്പത്തൂര്‍ മുതല്‍ കോലാലംപൂര്‍ വരെ 8500 മുതലും ടിക്കറ്റുകള്‍ ലഭിക്കും. വിശാഖപട്ടണം- ബാങ്കോക്ക് റൂട്ടില്‍ 8200 രൂപ മുതലും അമൃത്സര്‍ മുതല്‍ പെര്‍ത്ത് വരെ 12,900 രൂപ മുതലും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സ്‌കൂട്ട് അറിയിച്ചു.
more recommended stories
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തകർപ്പൻ സെഞ്ച്വറിവയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളംലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെകൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.