

കൊച്ചി: യുഎഇയിലെ ഉം അൽ ക്വയ്ൻ ഫ്രീ ട്രേഡ് സോൺ സംബന്ധിച്ചും സേവനങ്ങളെയും സൗകര്യങ്ങളെ യും കുറിച്ചും കൂടുതൽ അറിവ് പകരുന്നതിനായി “സ്കെയിൽ അപ് ഇൻ ദി യുഎഇ” എന്ന പേരിൽ കൊച്ചിയിലും തിരുവനന്തപുരത്തും റോഡ് ഷോ സംഘടിപ്പിച്ചു.
ഫിക്കിയുടെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ, സ്റ്റാർട്ട് അപ് ഇൻഫിനിറ്റി, സ്റ്റാർട്ട് അപ് മിഡിൽ ഈസ്റ്റ്, യുഎക്യു ഫ്രീ ട്രേഡ് സോൺ എന്നിവരുടെ പിന്തുണയോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. കൊച്ചിയിൽ നടന്ന പരിപാടിയിൽ സ്റ്റാർട്ട് അപ്പ് മിഡിൽ ഈസ്റ്റ് സിഇഒ സിബി സുധാകരൻ കെ എസ് യു എമ്മിന്റെ സ്റ്റാർട്ട് അപ് ഇൻഫിനിറ്റിയുടെ ദുബായ് പ്രോജക്റ്റ് സംബന്ധിച്ച് വിശദീകരിച്ചു.
യുഎക്യു ഫ്രീ ട്രേഡ് സോൺ ജനറൽ മാനേജർ ജോൺസൺ ജോർജ് ഫ്രീ ട്രേഡ് സോണിനെ കുറിച്ച് സംസാരിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന റോഡ് ഷോയിൽ ഫിക്കിയെ പ്രതിനിധീകരിച്ച് സോമതീരം ആയുർവേദ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബേബി മാത്യു സോമതീരം, സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.

more recommended stories
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.
ജീവൻ രക്ഷിച്ച സുവർണ്ണ നിമിഷങ്ങൾ: പോലീസ് ഉദ്യോഗസ്ഥന് പുതുജന്മംതിരുവനന്തപുരം: സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും.
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക് വാതില്‍ തുറന്ന് കെഎസ് യുഎംതിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍.
വിദ്യാ ബാലന് ഫെഡറൽ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡർകൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍.