Edition: International
Friday 05 December, 2025
BREAKING NEWS

PM Modi, Russian President Putin Hold Talks at Hyderabad House

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
‘Sabarimala Gold Heist Probe Being Delayed to Shield Big Guns’: Kerala Assembly LoP
Grinding Stone Found on Kochi Railway Track; Probe Underway
RS: IndiGo Issue Raised; Kavach System, AI Push Dominate Question Hour
PM Modi, Russian President Putin Hold Talks at Hyderabad House
Aster Medcity Celebrates International Day of Persons with Disability
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • മലയാളം
  • എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം

    By NE Reporter on March 24, 2025

    തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംഘടിപ്പിച്ച ഒമ്പതാമത് മൂഡ്‌സ് കപ്പ് ഇൻ്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം. ശാസ്തമംഗലം ശിവജി സ്പോർട്സ് വേൾഡ് കോംപ്ലക്സിൽ നടന്ന  ആവേശകരമായ ഫൈനലിൽ പെനാലിറ്റി ഷൂട്ട് ഔട്ടിലാണ് വീരം എഫ് സി ഇന്റർ സിഎച്ച്ഒ എഫ്സിയെ പരാജയപ്പെടുത്തിയത്. എച്ച്എൽഎൽ ജീവനക്കാരുടെ ടീമുകളായ ഇന്റർ സിഎച്ച്ഒ എഫ്സി, അറ്റോമിക് ബ്ലാസ്റ്റേഴ്‌സ്, സിഎച്ച്ഒ എഫ്സി, വീരം എഫ്സി എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സിഎംഡി (ഇൻചാർജ്) ഡോ. അനിത തമ്പി സമ്മാനങ്ങൾ വിതരണം ചെയ്തു. വി. കുട്ടപ്പൻ പിള്ള, എസ്.വി.പി. (ടി&ഒ) & ജി.ബി.ഡി.ഡി. ഐ/സി, ഡോ. റോയ് സെബാസ്റ്റ്യൻ, സീനിയർ വൈസ് പ്രസിഡൻ്റ്, എച്ച്.ആർ. ഐ/സി, രാജേഷ് രാമകൃഷ്ണൻ, വി.പി. എച്ച്.ആർ. ഐ/സി, രമേശ്, വി.പി. (എഫ്), കൂടാതെ എച്ച്.എൽ.എല്ലിലെ മറ്റ് ഉദ്യോഗസ്ഥരും അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

    2016-ൽ ആരംഭിച്ച മൂഡ്‌സ് കപ്പ്  ടൂർണമെൻ്റ് എച്ച്എൽഎല്ലിനുള്ളിൽ ടീം സ്പിരിറ്റ്, സൗഹൃദം, ആരോഗ്യവും കായികക്ഷമത എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൻ്റെ നാളിതുവരെയുള്ള സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം യുവത്വത്തെ  എച്ച്എൽഎലിന് പരിചയപ്പെടുത്തുന്ന അനവധി കായിക കല പ്രവർത്തനങ്ങൾ  എച്ച്എൽഎൽ നടത്തി വരുന്നുണ്ട്. മത്സരത്തിനപ്പുറം, ടീം വർക്കിൻ്റെ മൂല്യങ്ങൾ, കായികരംഗത്തെ സഹകരണം, കായിക സംഘടനകളുമായുള്ള ബന്ധങ്ങൾ വളർത്തുന്നതിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

    NE Reporter

    HLL Moods Cupinter unit football tournament

    more recommended stories

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

      വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.

    • ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

      തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.

    • യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍  സൗകര്യം ലഭ്യമാക്കും

      കൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.

    • പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്‍

      കൊച്ചി:  പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.

    • സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍

      കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.

    • 8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്‌ നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചു

      കൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.

    • കൂച്ച് ബെഹാ‍ർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തക‍ർപ്പൻ സെഞ്ച്വറി

      വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെ

      കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.

    Live Updates

    • ‘Sabarimala Gold Heist Probe Being Delayed to Shield Big Guns’: Kerala Assembly LoP
    • Grinding Stone Found on Kochi Railway Track; Probe Underway
    • RS: IndiGo Issue Raised; Kavach System, AI Push Dominate Question Hour
    • PM Modi, Russian President Putin Hold Talks at Hyderabad House
    • Aster Medcity Celebrates International Day of Persons with Disability

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • ‘Sabarimala Gold Heist Probe Being Delayed to Shield Big Guns’: Kerala Assembly LoP
    • Grinding Stone Found on Kochi Railway Track; Probe Underway
    • RS: IndiGo Issue Raised; Kavach System, AI Push Dominate Question Hour
    • PM Modi, Russian President Putin Hold Talks at Hyderabad House
    • Aster Medcity Celebrates International Day of Persons with Disability

    Newsexperts.in - powered by Klickevents Infosolutions (P) LTD