

കൊല്ലം: മദ്യപാനവും പുകവലിയും സി പി എം പ്പ്രോത്സാഹിപ്പിക്കുന്നില്ലെന്നു പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു. മദ്യപാനത്തെ ഒരു പ്രശ്നമായി തന്നെയാണ് പാർട്ടി കണക്കാക്കുന്നതു. അത്തരക്കാരെ തിരുത്താൻ ശ്രമിക്കും. അല്ലെങ്കിൽ പുറത്താക്കും എന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കി.
more recommended stories
ടാറ്റ മോട്ടോഴ്‌സ് വില്‍പ്പനയില്‍ 10% വളര്‍ച്ച; ഒക്‌ടോബറില്‍ 37,530 വാണിജ്യ വാഹനങ്ങള്‍ വിറ്റുകൊച്ചി: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഒക്ടോബര്‍ 2025ല്‍.
‘സാംസങ് സോള്‍വ് ഫോര്‍ ടുമാറോ 2025’ല്‍ യുവ ഇന്നവേറ്റര്‍മാര്‍ തിളങ്ങി; വിജയികള്‍ക്ക് ഒരു കോടി രൂപകൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്.
ചരിത്രമായി ‘ഡ്രോപ്‌സ് ഓഫ് ഹോപ് 3.0’; ഫെഡറൽ ബാങ്കിന്റെ ദേശീയ രക്തദാനയജ്ഞത്തിലൂടെ സമാഹരിച്ചത് 80 ലക്ഷം മില്ലിലിറ്റർ രക്തം !കൊച്ചി: 108- ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെഡറൽ.
കൊച്ചി മുസിരിസ് ബിനാലെ ഫോക് ലോർസെമിനാർ നവംബർ 16ന്കോഴിക്കോട്: മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഭാഗമായി.
മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 4391 കോടി രൂപയുടെ അറ്റാദായം കൈവരിച്ചുകൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ.
ഹൗസ് വയറുകള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷന്‍ നേടി പോളിക്യാബ്കൊച്ചി: ഗൃഹോപയോഗ വയറുകള്‍ക്ക് (ഹൗസ്-വയര്‍) ഇന്ത്യയില്‍ ആദ്യമായി.
ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ; സഹകരണത്തിനൊരുങ്ങി ഡിഷ് ടിവി ഗ്രൂപ്പും ആമസോൺ പ്രൈമുംകൊച്ചി: രാജ്യത്തെ മുൻനിര ഡിടിഎച്ച്, ഒടിടി സേവനദാതാക്കളായ.
കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇനി ഒരുമാസംകൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സമകാലീന കലാമേളയായ.
രഞ്ജി ട്രോഫിയിൽ കേരള – സൗരാഷ്ട്ര മത്സരം സമനിലയിൽതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും സൗരാഷ്ട്രയും.
അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ ഹരിയാനയെ 230 റൺസിന് തകർത്ത് കേരളംഅഹമ്മദാബാദ്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന.